പുതിയ പാമ്പന്‍ റെയില്‍ പാലം ഉദ്ഘാടനം ഏപ്രില്‍ 6ന്. രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍...
രാമനവമി പതാകയിൽ അജ്ഞാതർ മാംസക്കഷ്ണം കെട്ടിവച്ചതുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. അക്രമകാരികൾ വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു....
രാമനവമി സമയത്ത് വർഗീയ കലാപം സംഘടിപ്പിക്കാൻ ഗൂഢാലോചനയിൽ ഏർപ്പെട്ട കേസുമായി ബന്ധപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബീഹാർ പോലീസ്....
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങൾക്കിടെ തോക്കുമായെത്തിയ യുവാവ് അറസ്റ്റിൽ. 19 വയസുകാരനായ സുമിത് ഷായെയാണ് ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്....
രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക ആക്രമണം. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘർഷങ്ങളിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര,...
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ സംഭവത്തില്‍ മരണസംഖ്യ 35 ആയി. 18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന...
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാലേശ്വര്‍...
രാമനവമി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രയിലും മധ്യപ്രദേശിലുമായി ക്ഷേത്രത്തില്‍ അപകടം. ആന്ധ്രപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു....
പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച വൈകുന്നേരമാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഒരു കൂട്ടം...