എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ മന്നത്ത്...
മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകന്‍ ആയാണ് ചെന്നിത്തലയെ എന്‍എസ്എസ്...
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ പിന്തുണക്കാന്‍ മുസ്ലിം ലീഗ് നീക്കം. പാണക്കാട് സാദിഖലി ശിഹാബ്...
സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്....
എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ NSS...
മുഖ്യമന്ത്രി തര്‍ക്കത്തില്‍ കടുത്ത അതൃപ്തിയുമായി യുഡിഎഫ് ഘടകകക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും. മുഖ്യമന്ത്രി ആരെന്നതിനേക്കാള്‍ ഭൂരിപക്ഷമാണ് പ്രധാനമെന്ന് മുസ്ലിം ലീഗ്...
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച...
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിലുള്ള അകൽച്ചയ്ക്ക് വിരാമമാകുന്നു. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ്...
കോൺഗ്രസ് പുനസംഘടന ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തിയായിരുന്നു...
മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല. പദ്ധതിയുടെ ബി.ഒ.ടി കരാര്‍ നീട്ടി നല്‍കാനുള്ള...