തമിഴ്‌നാട് തിരുവള്ളൂരില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്....
പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പിവി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തത്....
തൃശൂർ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും...
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രശസ്ത യു എസ് ട്രാവല്‍ വ്‌ലോഗര്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലെ ഫോര്‍ട്ട് മുന്റോ...
ജര്‍മന്‍ ചാന്‍സലറുടെ പരിപാടിയില്‍ ഡേറ്റ് റേപ്പ് മയക്കുമരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച...
ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ്...
സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ഏരൂര്‍...
ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍ ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഒരു ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി...
Minor girl’s body found in Lakhimpur fields: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തിൽ...
ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. സംഭവത്തിൽ തൃശൂർ ചീരായം സ്വദേശി ജോമോൻ ആൻ്റണിയും ചീരക്കുഴി സ്വദേശി...