Advertisement
വാര്‍ത്താക്കുറിപ്പിറക്കിയുള്ള ലോകായുക്തയുടെ നടപടി; രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസില്‍ ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പില്‍ വിവാദം തുടരുന്നു. വിധി വിശദീകരിക്കുന്ന വാര്‍ത്താക്കുറിപ്പ് രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ്...

രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പത്രക്കുറിപ്പ് ഇറക്കിയാണോ ലോകായുക്ത സംസാരിക്കേണ്ടത്?; അസാധാരണ നടപടിയെന്ന് ആര്‍. എസ് ശശികുമാര്‍

പത്രക്കുറിപ്പിറക്കി വിശദീകരണം നടത്തിയ ലോകായുക്തയുടെ നടപടി അസാധാരണമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ലോകായുക്ത ജഡ്ജി സംസാരിക്കേണ്ടത് വിധിന്യായങ്ങളിലൂടെയാണെന്നാണ് വിമര്‍ശനം....

ഹര്‍ജിക്കാരനെതിരായ ‘പേപ്പട്ടി പ്രയോഗം’ കുപ്രചരണം; വിമര്‍ശനത്തില്‍ വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും...

ദുരിതാശ്വാസനിധി തട്ടിപ്പ്; ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് 12ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു രണ്ടംഗ...

ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്; നിർണായക ലോകായുക്ത വിധി കാത്ത് സർക്കാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ഇന്ന് ലോകായുക്ത വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണു...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ്; ലോകായുക്തയുടെ നിര്‍ണായക വിധി നാളെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്തയുടെ നിര്‍ണായക വിധി നാളെ. മുഖ്യമന്ത്രിയ്ക്കും ഒന്നാം പിണറായി സര്‍ക്കാരിലെ 18...

Advertisement