ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ധാന്യ ശേഖരം അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിൽ....
മലയാളികള്‍ക്ക് പ്രിയങ്കരവും സുപരിചിതവുമായ ക്രാന്തി അരി പുനരവതരിപ്പിക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍. ലഭ്യതക്കുറവുള്ള ക്രാന്തി അരിയുടെ 25000 ടണ്‍ നെല്ലാണ് ഓണക്കാലത്തിന്...
അരിയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ആഭ്യന്തരവിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് കയറ്റുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍...
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 4 ടൺ റേഷനരി പിടികൂടി. വാഹന പരിശോധന നടത്തിയിരുന്ന നൈറ്റ്...
ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുമായി ഇന്ത്യ. ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിലെത്തും. മരുന്ന്, ഇന്ധനം എന്നിവയും...
കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. നാലു വർഷം പഴക്കമുള്ള പുഴുവരിച്ച അരി ചാക്കുകൾ...
പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടി. കാരശ്ശേരി പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ്...
നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. നെല്ലിന്റ താങ്ങു വില ക്വിന്റലിന് 1868 രൂപയിൽ നിന്നും...
ചായപ്രേമികളുടെ ഇൻസ്റ്റഗ്രാം ഒരുകാലത്ത് അടക്കിവാണിരുന്നത് ‘നീല ചായ ‘ ആയിരുന്നു. ആ ശ്രേണിയിലെത്തിയ പുതിയ അതിഥിയാണ് ‘നീല ചോറ് ‘....
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് കൂടുതൽ അരി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മാർച്ച് ,ഏപ്രിൽ...