യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ യുഎന്‍...
റഷ്യയുടെ അധിനിവേശം അതിശക്തമായി ഒന്‍പതാം ദിവസം തുടരുമ്പോഴും ആയിരത്തോളം ഇന്ത്യക്കാര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. യുദ്ധം തീവ്രമായി ബാധിച്ച...
യുക്രൈനിലെ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അപലപിച്ച് അമേരിക്ക. സംഭവത്തില്‍ അഗാധമായി ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് അമേരിക്ക പ്രതികരിച്ചു. യുക്രൈനില്‍...
യുക്രൈനെ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്തേക്കുമെന്ന് ഭയപ്പെടുന്നതായി നേറ്റോ സെക്രട്ടറി ജനറല്‍...
റഷ്യന്‍ അധിനിവേശം ഒമ്പതാം ദിവസവും യുക്രൈനില്‍ തുടരുന്നതിനിടെ യുക്രൈനില്‍ നിന്ന് ജര്‍മനിയിലേക്ക് ഇതുവരെ പലായനം ചെയ്തത് 18000ത്തോളം പേരെന്ന് ജര്‍മന്‍...
ആശങ്കകള്‍ക്ക് വിരാമവിട്ട് ആര്യയും വളര്‍ത്തു നായ സൈറയും സുരക്ഷിതരായി നാട്ടിലെത്തി. യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയുടെ വളര്‍ത്തുനായയെ...
റഷ്യക്കും യുക്രൈനുമിടയില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുക്രൈയിന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി...
റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ യുക്രൈന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സിയെ ലക്ഷ്യമിട്ട് നിരവധി തവണ വധശ്രമനീക്കം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ...
ആ ഭൂമിയിൽ ഇനി ബാക്കി പൊട്ടിപൊളിഞ്ഞ റോഡും തകർന്ന കെട്ടിടങ്ങളും കരയുന്ന മുഖങ്ങളുമാണ്. നിരവധി പേരാണ് യുക്രൈനിന്റെ മണ്ണിൽ നിന്ന്...
ചെര്‍ണിവില്‍ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 47 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുക്രൈന്. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ 38 പുരുഷന്മാരും 9 സ്ത്രീകളുമാണ്...