റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഷെല്ലാക്രമണത്തില്‍ രണ്ട് യുക്രൈന്‍ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമത ശക്തികേന്ദ്രമായ ഡൊനെറ്റ്സ്‌കിന് വടക്കുള്ള സൈറ്റ്സെവിലാണ്...
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ...
റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍...
യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ മിസൈൽ പരീക്ഷണം. ഹൈപ്പർസോണിക്, ക്രൂയിസ്,...
യുക്രെയ്ൻ അതിർത്തിയിൽ ഫൈറ്റർ ജെറ്റുകൾ നിരത്തി റഷ്യ. ഇത് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നു. മാക്‌സാർ പുറത്ത് വിട്ട...
സംഘർഷം രൂക്ഷമായ കിഴക്കൻ ഉക്രെയ്‌നിലെ മോസ്‌കോ പിന്തുണയുള്ള വിഘടനവാദി നേതാക്കൾ സാധാരണക്കാരെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഡോൺബാസ് മേഖലയിൽ യുക്രെയ്ൻ...
യുക്രൈനെ ആക്രമിക്കാന്‍ റഷ്യക്ക് അവസരം നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. യുക്രൈന് സൈനികമായ സഹായം നല്‍കണമെന്ന ജോബൈഡന്റെ നിലപാടിന് സെനറ്റിന്റെ...
യുക്രൈന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്ര പരിഹാരം ചര്‍ച്ചയിലൂടെ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്തുന്നതിനായി 2015ല്‍ ഉണ്ടാക്കിയ...
റഷ്യ ഉടൻ തന്നെ യുക്രൈയ്നെ ആക്രമിച്ചേക്കുമെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈന്‍ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന്...
റഷ്യ-ഉക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മോസ്‌കോയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ്...