ശബരിമലയിൽ മനീതി സംഘത്തെ തടഞ്ഞ കേസിലെ രണ്ടാം പ്രതിക്ക് ദർശനത്തിന് കോടതിയുടെ അനുമതി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് വിശ്വാസിയുടെ ആരാധനക്കുള്ള...
ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മാ നിഷാന്ത്, ഷനില എന്നീ...
ശബരിമലയിൽ വ്രതം പാലിച്ച് എത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത രീതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുണ്ടായിസമാണ് നടത്തിയത്. ഇത്തരം...
ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്റേയും ഷനിലയുടെയും മടക്കം....
മകരവിളക്ക് തെളിയിക്കാനുള്ള അവകാശം വിട്ടുതരണമെന്ന മലയരയരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. തന്റെ ബോര്‍ഡിന്റെ...
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ‘സർക്കാരിന് രഹസ്യ അജണ്ടയില്ല ഉള്ളത് തുറന്ന അജണ്ട’ ആണെന്നാണ്...
ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യ ഹർജിയിൽ ഇളവ് തേടിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി കോടതി...
ശബരിമല ദര്‍ശനം നടത്തിയ യുവതി കനക ദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയാണ് മര്‍ദ്ദിച്ചത്. തിരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട്...
ദര്‍ശന സായൂജ്യത്തില്‍ ഭക്തര്‍ ശബരിമലയില്‍. ലക്ഷകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കണ്ടു. ദീപാരാധനയ്ക്ക് ശേഷം മകരവിളക്ക് കണ്ടതോടെ ശബരിമല...
ശബരിമലയിൽ ഇന്ന് മകരവിളക്ക്. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. തിരവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന ആരംഭിക്കും....