ശബരിമലയിലെ നടവരവിനെ ചൊല്ലി സർക്കാർ – ബിജെപി വാക്‌പോര്. നട വരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി...
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് എം.ടി രമേശ്. പുറത്തു നടക്കാന്‍ കെ...
എച്ച് വൺ എൻ വൺ പടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ....
ശബരിമലയിലെ നിലവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയും സര്‍ക്കാറും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം...
സന്നിധാനത്തെ വാടക മുറികൾ പൊലീസ് പിടിച്ചെടുത്തു പൂട്ടിയെന്നും, നടപ്പന്തലിൽ ഭക്തർ വിശ്രമിക്കുന്നത് ഒഴിവാക്കാൻ വെള്ളമൊഴിച്ചെന്നുമുള്ള പ്രചാരണം കള്ളമാണെന്ന് തിരുവിതാംകൂർ ദേവസ്വം...
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ബിജെപിയുടെ ഐക്യദാര്‍ഢ്യം. സുരേന്ദ്രനെ പാര്‍പ്പിച്ചിരിക്കുന്ന...
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ സ്ത്രീകളിടെ മാർച്ച്. നിലക്കലിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരോട് എസ്പി...
ശബരിമല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റാന്നി ഫസ്റ്റ്ക്ലാസ്...
ശബരിമല ദർശനത്തിന് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ...
അയ്യപ്പ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വേണ്ടിയാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിയാണെന്ന് കാണിക്കുന്നതാണ്...