മഞ്ജു മലകയറുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ. കനത്ത മഴയും തിരക്കും കാരണം ഇന്ന് പോകരുതെന്നാണ് പോലീസ് പറഞ്ഞത്. മഞ്ജുവിന്റെ...
മഞ്ജുവിന് സന്നിധാനത്ത് പോകാൻ അനുമതിയില്ല. പോലീസാണ് അനുമതി നിഷേധിച്ചത്. മഞ്ജുവിന് മലകയറാന്‍ പോലീസ് സുരക്ഷ നല്‍കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. മഞ്ജുവിന്റെ പേരിൽ...
തലയിലൂടെ ഷോള്‍ ഇട്ടതിന് ഹിന്ദുവായ തന്നെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് അഞ്ജന മേനോന്‍. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ്...
യുവതിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് പോലീസ്. ഇന്ന് തന്നെ മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. നീലിമല വഴിയാണ് യുവതിയെ...
ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. തന്ത്രി നട അടയ്ക്കുമെന്ന്...
ശബരിമല ദർശനത്തിന് പോകാൻ മഞ്ജു പമ്പയിൽ എത്തി. ദർശനത്തിനായി പോലീസ് അകമ്പടി അഭ്യർത്ഥിച്ചിട്ടുണ്ട്. ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത്...
അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തര്‍ക്കിടയില്‍ വര്‍ഗ്ഗീത വളര്‍ത്താന്‍ ശ്രമം ശക്തം. ഓരോ വാഹനങ്ങളിലും കയറി അവരുടെ ഭാഷകളില്‍ സര്‍ക്കാറിനെതിരെയുള്ള തെറ്റായ...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാരംഭ ദിവസമായ ഇന്നലെ അയ്യപ്പ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ശബരിമലയിലെത്തിയ മേരി സ്വീറ്റിയുടെ വീടിന് നേരെ...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപിക്കുമെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്....