ചെറിയ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ കിരീടം ചൂടി ഇന്ത്യന്‍ താരം സാനിയ മിര്‍സ. അമ്മയാകാന്‍ 2018 ല്‍ മത്സരങ്ങളില്‍...
രണ്ട് വർഷത്തിനു ശേഷം റാക്കറ്റേന്തിയ ആദ്യ ടൂർണമെൻ്റിൽ തന്നെ ടെന്നിസ് താരം സാനിയ മിർസ ഫൈനലിൽ. ഓസ്ട്രേലിയയിൽ നടക്കുന്ന ഹൊബാർട്ട്...
ടെന്നിസ് താരം സാനിയ മിർസയെ ‘പി.ടി ഉഷ’ ആക്കി ജില്ലാ അധികൃതർ. സാനിയ മിർസയുടെ ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന പേര്...
ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ സാനിയയെ ട്രോളി പാക്ക് നടി വീണ മാലിക്ക്. ട്വിറ്ററിലൂടെയാണ് വീണ സാനിയയെ പരിഹസിച്ച് രംഗത്തു വന്നത്....
ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍...
സാനിയയുടേയും ശുഹൈബ് മാലിക്കനും കുഞ്ഞ് പിറന്നത് ദിവസങ്ങള്‍ മുമ്പാണ്. ഇരുവരുടേയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. റെയിന്‍ബോ ചില്‍ഡ്രണ്‍സ്...
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. ഷൊയ്ബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും...
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും, ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നു. സാനിയ തന്നെയാണ് ഗര്‍ഭിണിയാണെന്ന സൂചനയോടെ...
ഓസ്‌ട്രേലിയ ഓപണിൽ നിന്നും സാനിയ മിർസ പിന്മാറി. കാൽ മുട്ടിനേറ്റ പരിക്ക് മൂലമാണ് സാനിയ മത്സരത്തിൽ നിന്നും പിൻമാറിയത്. നടക്കുമ്പോൾ...