വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ രാത്രി 7 മണിക്ക് മത്സരം...
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ കാര്യമായ അവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരാധകരുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നികരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് അവസരം...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ...
രാജസ്ഥാൻ റോയൽസ് ടീം വിട്ട് ഒരു വലിയ ടീമിലേക്ക് പോകാൻ താൻ സഞ്ജുവിനോട് പറഞ്ഞതാണെന്ന് ടീം ട്രെയിനർ രാജാമണി പ്രഭു....
മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന,...
അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ രണ്ടാം നിര ടീം കളിച്ചേക്കുമെന്ന് സൂചന. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, മുഹമ്മദ്...
കാത്തിരുന്നാൽ ചെലപ്പോ ബിരിയാണോ കിട്ടിയാലോ എന്ന അടികുറിപ്പിൽ ഫോട്ടോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്നലെ, ഇന്ത്യൻ...
ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ജയ്പൂരിൽ ആർസിബി ഉയർത്തിയ...
ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ...
തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക...