കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനാൽ കർണാടകയിലെ ബെല്ലാരിയിൽ നിന്നാകും അദ്ദേഹം...
കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ ശശി തരൂരെന്ന് കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍. ബിജെപിയെ നേരിടാന്‍ കഴിവുള്ളയാളാണ് ശശി തരൂര്‍. അധ്യക്ഷ...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കും. സോണിയാ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. ശശി തരൂര്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന്...
രാജ്പഫ് പാതയുടെ പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ്...
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതിന് പിന്നാലെ ശശി തരൂരിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വോട്ടര്‍...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി...
കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായ ജി-23യെ നയിച്ചിരുന്ന ഗുലാം നബി ആസാദ് കൂടി പടിയിറങ്ങിയതോടെ ഈ കൂട്ടായ്മയ്ക്ക് ഇനി നിലനില്‍പ്പുണ്ടാകുമോ എന്ന്...
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പിണറായി വിജയൻ വളരെ കാര്യഗൗരവവും കാര്യക്ഷമതയും ഉള്ള...
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ട്രോളുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍....
ഐഎൻടിയുസി പരിപാടിയിൽ ഹർത്താലുകളെയും വഴി തടയലുകളെയും വിമർശിച്ച് ശശി തരൂർ എം.പി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റാണ്. അത്യാവശ്യമായി...