നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം. 122 പേരില്‍ 20 പേരെ ഇന്ന്...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പ്രതികരണവുമായി സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഒരുക്കുമെന്ന്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. 120 ഓളം യാത്രക്കാരെയാണ് സൗദി എയർലൈൻസിൽ നിന്ന് ഇറക്കി വിട്ടത്....
സൗദി എയര്‍ലൈന്‍സ്,ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ നല്‍കിത്തുടങ്ങി.സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഹജ്ജ് വിമാനസര്‍വീസുകളില്‍ മാറ്റം വരുത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്ക് അനുസരിച്ച് ക്രൂ മെമ്പേഴ്‌സിനെ മാറ്റാനൊരുങ്ങിയാണ് പുതിയ തീരുമാനം. യാത്രക്കാരുടെ അഭിരുചിക്ക്...
സൗദി എയര്‍ലൈന്‍സ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ജിദ്ദയിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. മറ്റു ടെര്‍മിനലുകളില്‍ നിന്ന് പുതിയ ടെര്‍മിനലിലേക്ക് ബസ്...
അന്താരാഷ്ട്ര സർവീസുകളിൽ പുതിയ റെക്കോർഡുമായി സൗദി എയർലൈൻസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് അന്താരാഷ്ട്ര സർവീസ്...
സൗദി എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസിന് തുടക്കമായി. ഇത് വരെ കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരുന്നു ഇതുവരെ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്.ആഴ്ചയില്‍...
വിമാനയാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൗദി വ്യോമയാനമന്ത്രാലയം.നിയമം ലംഘിക്കുന്ന വിമാനക്കമ്പനികൾ 10,000...