ലൈസന്‍സ് ഇല്ലാത്ത നൂറുക്കണക്കിന് ലേബര്‍ ക്യാമ്പുകള്‍ ജിദ്ദയില്‍ ഒഴിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പല ക്യാമ്പുകള്‍ക്ക് പിഴ ചുമത്തിയതായും നഗരസഭ അറിയിച്ചു....
സൗദി അറേബ്യയിലെ ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് 25 ജീവനക്കാരെ രക്ഷാ സേന രക്ഷിച്ചു.സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ്...
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മദീനയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടാണ് മലപ്പുറം സ്വദേശികള്‍ മരിച്ചത്. മലപ്പുറം മക്കരപ്പറമ്പ്...
സൗദിയില്‍ വധശിക്ഷ കാത്തിരിക്കുന്ന മലയാളിയുടെ മോചനത്തിന് 33 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം.അപ്പീല്‍...
മക്കയില്‍ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആയിശയാണ് മരിച്ചത്. ബുധനാഴ്ച മൂന്ന്...
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ...
സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ 60,000 റിയാല്‍ പണമോ അതിലധികമോ കൈവശം വെച്ചാല്‍ അവ...
സൗദി അറേബ്യയുടെ 92 ആം ദേശീയ ദിനത്തോട് അനുബന്ധിച്ച് ദമാമിലെ ഒരു കൂട്ടം പ്രവാസി മലയാളികൾ സംഗീത ആൽബം പുറത്തിറക്കി....
സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും...
ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാൻ സൗദി അറേബ്യ. നാലുവർഷം മുമ്പ് സ്ത്രീകൾക്ക് ആദ്യമായി കാർ ഓടിക്കാൻ അനുവാദം നൽകിയ സൗദി...