സൗദി അറേബ്യയിലെ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ഇന്ത്യൻ എംബസിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന്...
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സൗദിയില്‍ എന്‍ജിനീയര്‍മാരെ പിരിച്ച് വിടുന്നു. മുപ്പത് ശതമാനത്തോളം എന്‍ജിനീയര്‍മാരെയാണ് പിരിച്ച് വിടുന്നത്. സാമ്പത്തിക മാന്ദ്യത്തോടെ എന്‍ജിനീയറിംഗ്...
സൗദി അറേബ്യ ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു.ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പശ്ചാത്തലത്തിലാണ് എണ്ണ...
ജോലി നഷ്ടപ്പെട്ട സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ രംഗത്തെത്തി. ഇന്ത്യൻ കോൺസുലേറ്റും സൗദി തൊഴിൽ മന്ത്രാലയവും...
സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർ കഴിയുന്ന ജിദ്ദയിലെ അഞ്ച് ക്യാമ്പുകളിലൊന്ന് കേന്ദ്ര വിദേശകാരൃ സഹമന്ത്രി വി.കെ സിംഗ് കഴിഞ്ഞ...
സൗദിയിലെ പ്രതിസന്ധിയിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഇന്ന് പുലർച്ചെ വിഷയം...
ഗൾഫ് രാജ്യങ്ങളിൽ എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തര ഫലമാണ് ഇപ്പോൾ സൗദിയിലെ കമ്പനികളിലും ദൃശൃമായി കൊണ്ടിരിക്കുന്നത്. പല...
മദീനയിലടക്കം മൂന്നിടങ്ങളിൽ സ്‌ഫോടനം നടത്തിയവരെ തിരിച്ചറിഞ്ഞതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെയാണ് പിടികൂടിയിരിക്കുന്നത്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന്...
സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം ചാവേർ സ്‌ഫോടനം. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ...
മൊബൈൽ ഫോൺ കടകളിൽ പകുതി ജീവനക്കാർ സ്വദേശികളായിരിക്കണമെന്ന തൊഴിൽ വകുപ്പ് തീരുമാനം ഇന്നു മുതൽ നടപ്പിലാക്കുന്നു. റമദാൻ ആദ്യ ദിനം...