സൗദിയുടെ രണ്ട് ഉപഗ്രഹങ്ങൾ ഇന്ന് വിക്ഷേപിച്ചു. ഖസാഖിസ്താനിൽ നിന്നാണ് ഷഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത്....
സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളിലും ആക്ടീവ് കേസുകളുടെ എണ്ണത്തിലും വീണ്ടും വര്‍ധനവ്. 404 കൊവിഡ് കേസുകളും നാല് മരണവുമാണ് ഇന്ന്...
സൌദിയിൽ ഇന്ന് 367 കൊവിഡ് കേസുകളും ഏഴ് മരണവും റിപോർട്ട് ചെയ്തു. ആക്ടീവ് കേസുകൾ നാലായിരത്തിനടുത്ത് എത്തി. ആകെ കൊവിഡ്...
സൗദി അറേബ്യയിൽ നിർമിച്ച രണ്ട് ഉപഗ്രഹങ്ങുകളുടെ വിക്ഷേപണം മാറ്റിവച്ചു. ഖസാക്കിസ്ഥാനിലെ ബൈക്കനൂരിൽ നിന്ന് വിക്ഷേപിക്കാൻ തീരുമാനിച്ച ഉപഗ്രഹങ്ങുകളുടെ വിക്ഷേപണമാണ് മാറ്റിവെച്ചത്....
ഇറാൻ നിർമിത ആയുധങ്ങളുമായാണ് സൗദിക്ക് നേരെ ഭീകരാക്രമണങ്ങൾ നടക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. തുടർച്ചയായ ആക്രമണങ്ങളെ വിവിധ ലോക...
ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം വിദേശികളോട് നിര്‍ദേശിച്ചു. അല്ലാത്ത...
സൗദിയില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം വീണ്ടും മൂവായിരത്തിന്...
സൗദി തൊഴിൽ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ഞായറാഴ്ച പ്രാബല്യത്തിൽ വരും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിൽ സമൂലമായ മാറ്റം വരുന്ന...
സൗദിയിൽ ഇന്നലെ മാത്രം കൊവിഡ് നിയമലംഘനം നടത്തിയ 365 സ്വകാര്യ സ്ഥാപനങ്ങൾ അടപ്പിച്ചു. സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം ഇന്നലെ...
സ്വദേശികളും വിദേശികളും കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. സിഹത്തി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...