യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡിട്ട് സൗദി വിമാനത്താവളങ്ങൾ March 16, 2019

യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡിട്ട് സൗദി വിമാനത്താവളങ്ങൾ. കഴിഞ്ഞ വർഷം സൗദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടിക്കടുത്ത്...

സൗദി; വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ പുകവലിച്ചാല്‍ കടുത്ത നടപടി March 12, 2019

ഡ്രൈവിങ്ങിനിടെ പുക വലിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ യാത്രക്കാര്‍ക്ക് പരാതിപ്പെടാമെന്ന് സൗദി പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള...

സൗദി; പുതുതായി നിര്‍മ്മിക്കുന്നത് പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങള്‍ March 12, 2019

സൗദിയില്‍ പുതിയ പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളിലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്...

സൗദിയില്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നത് അയ്യായിരത്തിലേറെ പേര്‍ March 12, 2019

സൗദിയില്‍ ഭീകരവാദ, രാജ്യ സുരക്ഷാ കേസുകളില്‍ അയ്യായിരത്തിലേറെ പേര്‍ തടവില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ പതിനൊന്നു ദിവസത്തിനിടെ...

ഇ വിസ ഉംറ തീര്‍ത്ഥാടകരുടെ വിസാ നടപടികള്‍ എളുപ്പമാക്കിയെന്ന് സൗദി March 12, 2019

ഇലക്ട്രോണിക് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതോടെ ഉംറ തീര്‍ത്ഥാടകരുടെ വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമായതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു....

അൽമദീന ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷൻ സെന്റർ ദുബായ് ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ചു March 11, 2019

റീടെയിൽ വിപണന രംഗത്തെ മുൻനിര ബ്രാൻഡായ അൽമദീന ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷൻ സെന്റർ ദുബായ് ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ടീകോം ഗ്രൂപ്...

സൗദിയില്‍ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു March 11, 2019

സൗദിയില്‍ വിവിധ മേഖലകളിലെ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍സ്, വ്യവസായ മേഖലകളില്‍ പരമാവധി തസ്തികകള്‍ സ്വദേശികള്‍ക്ക്...

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ പെരുന്നാൾ അവധിക്ക് അര്‍ഹതയുണ്ടെന്നു തൊഴില്‍ മന്ത്രാലയം March 11, 2019

സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ പെരുന്നാളവധിക്ക് അര്‍ഹതയുണ്ടെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പൊതു അവധികളും വ്യക്തിഗത അവധികളും...

ജിദ്ദ- റിയാദ് റെയില്‍പാത ഉടന്‍ March 10, 2019

ജിദ്ദ -റിയാദ് റെയില്‍പാത വരുന്നു. 2040 ഓടെ റെയിൽ നെറ്റ്‌വർക്കിന്റെ ആകെ നീളം ഒമ്പതിനായിരം കിലോമീറ്റർ കവിയും. ഇതിനു പുറമേ റോഡ്‌...

സൗദിയില്‍ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ March 10, 2019

സൗദി ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ഇ-സിം കാർഡുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. നൂതന സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും അനുയോജ്യമായ...

Page 9 of 24 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 24
Top