ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്കും അവസരം. 65 ദിർഹം നല്‍കിയാല്‍ ആര്‍ക്കും...
സൗദിയിലെ നജ്‌റാനിൽ തീപ്പിടുത്തം. അപകടത്തിൽ 11 പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്....
ഷാര്‍ജയില്‍ നിന്ന് സൊഹാറിലക്കുള്ള എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് ആദ്യ സര്‍വ്വീസ് നടന്നത്. ഞായര്‍, തിങ്കള്‍, ബുധന്‍...
ഉപരോധം പിൻവലിക്കാൻ ഖത്തറിന് നൽകിയ സമയപരിധി നീട്ടി. സൗദിയും സഖ്യരാജ്യങ്ങളുമാണ് ഖത്തറിന് സമയ പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ ആ സമയ...
സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ പ്രഖ്യാപിച്ചു. നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ...
സൗദി അറേബ്യയിലെ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ഇന്ത്യൻ എംബസിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന്...
സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി. ഇത് സംബന്ധിച്ച കരട് പ്രമേയം സൗദിയിലെ ധനകാര്യ...
സൗദിയിലെ പശ്ചിമ പ്രവിശ്യയായ ജൂബൈലിലെ യുണൈറ്റഡ് പെട്രോകെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. ഇവരിൽ മൂന്നു പേർ മലയാൡകളാണ്....