Advertisement
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത...
മഹാരാഷ്ട്രയിൽ 13 നക്‌സലുകളെ വെടിവച്ചുകൊന്നു
മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയിൽ 13 നക്സലുകളെ പൊലിസ് വെടിവെച്ചുകൊന്നു. എട്ടപ്പള്ളി വനമേഖലയിൽ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ്...
ബിഹാറില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
ബിഹാര്‍ ഗയയില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സുരക്ഷ സേന...
ജമ്മുകശ്മീരില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുകശ്മീര്‍ നര്‍ഗോട്ട ബാന്‍ ടോള്‍ പ്ലാസയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ട്രക്കിലെത്തിയ ഭീകരരാണ് ആക്രമണം...
Advertisement