Advertisement
ഷാരൂഖ് ഖാന്റെ സംവിധായകനാകാൻ മകൻ ആര്യൻ ഖാൻ

ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല...

പുകവലി നിർത്തി ഷാരൂഖ്, പാൻമസാല കൂടി നിർത്താൻ ആവശ്യപ്പെട്ട് ആരാധകർ

വർഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ്...

നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ

നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്....

ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഷാറൂഖ് ഖാനും രാജമൗലിയും

ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാറൂഖ് ഖാനും എസ് എസ് രാജമൗലിയും. ജോ ബൈഡനും ഉക്രൈൻ പ്രഥമവനിത ഒലെന...

ഷാരൂഖ് ഖാന്റെ വസതിയിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ അറസ്റ്റിൽ

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച. വ്യാഴാഴ്ച രാത്രി രണ്ട് പേർ കിംഗ് ഖാൻ്റെ...

‘ഫാൻ അല്ല, പക്ഷെ സന്തോഷം’ ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് വി ശിവൻകുട്ടി

ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഞാൻ ഒരു ഷാരൂഖ് ഖാൻ...

ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ; പ്രാർത്ഥന ഫലം കാണട്ടെയെന്ന് ആശംസിച്ച് ആരാധകർ

മക്കയിൽ ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ. സൗദി അറേബ്യയിലെ സിനിമാ ചിത്രീകരണത്തിന് ശേഷമാണ് താരം മക്കയിലെത്തിയത്. ഷാറുഖ് ഖാൻ ഉംറ...

കസ്റ്റംസ് നിയമ ലംഘനം: ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

കസ്റ്റംസ് നിയമങ്ങൾ ലംഘിച്ചതിന് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കിംഗ് ഖാനെയും സംഘത്തെയും കസ്റ്റംസ്...

‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’; നരേന്ദ്ര മോദിക്ക് ജന്മദിന ആശംസയുമായി ഷാരൂഖ് ഖാന്‍

‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ്...

ചിത്രത്തിലുള്ളത് ഷാരുഖ് ഖാൻ അല്ല ! രൂപ സാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ച് യുവാവ്

ഒറ്റ നോട്ടത്തിൽ ഷാരുഖ് ഖാൻ തന്നെ..പക്ഷേ ഷാരുഖ് ഖാൻ അല്ല. ഇബ്രാഹിം ഖാദ്രി സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. കിങ്ങ് ഖാൻ...

Page 1 of 31 2 3
Advertisement