എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ മുബൈയിലെ ബ്രീച്ച്...
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണം മുകേഷ് അംബാനി കേസ് അന്വേഷണത്തിൽ...
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പിന്തുണയുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല....
സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പ് ഉണ്ടാകും എന്ന് ഉറപ്പായതോടെ നിര്‍ണായകമായ മാണി സി. കാപ്പന് – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്....
മാണി. സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇന്ന് സ്ഥിരീകരണം ഉണ്ടാകും. ശരത് പവാറുമായി ഇന്ന് കാപ്പൻ...
ശരദ് പവാറുമായുള്ള മാണി സി. കാപ്പന്റെ നാളത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടായേക്കും. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകും...
രാഷ്ട്രീയമായ നഷ്ടമുണ്ടാകില്ലെന്ന് ബോധ്യപ്പെടുംവരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കണമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കും....
മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്. യോഗം...
എന്‍സിപിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന് നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. മാണി സി....
രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തിൽ എൻ.സി.പി- കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസർക്കാരിലും ഇതിന്റെ ഭാഗമായ...