ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ...
ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം. നോർവേയിലെ ഫ്രണ്ട്ലൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അൾറ്റെയ്ർ, ജപ്പാനിലെ കോകുക കറേജിയസ്...
ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിന്റെ...
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യുന്ന സംവിധാനമൊരുക്കാൻ കേന്ദ്ര സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരളത്തിൽ...
ആലപ്പുഴ നീര്‍ക്കുന്നം തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. അബുദാബി അല്‍ഫത്താന്‍ ഡോകിന്റെ ബാര്‍ജാണ്...
ബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴ നീര്‍ക്കുന്നത്തെ കടലില്‍. ബാര്‍ജുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആളുണ്ടോ എന്നും വ്യക്തമായിട്ടില്ല....
ഹോങ്കോംഗിൻറെ എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു. യുഎന്‍ ഉപരോധം മറികടന്നു ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തി എന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്....
കൊല്ലം തീരത്ത് ശനിയാഴ്ച മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശ കപ്പലിനെതിരെ കേസെടുത്തു. കൊച്ചി കോസ്റ്റൽ പൊലിസാണ് കേസെടുത്തത്. അശ്രദ്ധമായി കപ്പലോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ്...
ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യു.എസ്.എസ് ജോണ്‍ മക്കൈന് എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചു. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം....
കേരളം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം കൊച്ചി കപ്പല്‍ശാലയുടെ, ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) സംബന്ധിച്ച് നിക്ഷേപക ലോകത്ത്...