Advertisement
ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി

ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി. എം വി അറേബ്യൻസീ എന്ന കപ്പൽ ഇന്ന് രാവിലെ ഏഴിനാണ്...

മലയാളികളുമായി പുറംകടലിൽ കുടുങ്ങിക്കിടന്ന കപ്പലിന് ഷാർജയിൽ പ്രവേശനം അനുവദിച്ചു

മലയാളികളുമായി കടലിൽ കുടുങ്ങിക്കിടന്ന കപ്പലിന് പ്രവേശന അനുമതി. അർധരാത്രി കപ്പൽ ഷാർജ തുറമുഖത്ത് പ്രവേശിക്കും. ഇന്ത്യൻ എംബസിയുടെ നീക്കത്തെ തുടർന്നാണ്...

ഷാർജയിലെ പുറംകടലിൽ ഒറ്റപ്പെട്ട് കപ്പൽ ജീവനക്കാർ; കുടുങ്ങിയവരിൽ മൂന്ന് മലയാളികളും

കൊറോണ ലോകത്താകമാനം ബാധിച്ചിരിക്കെ ഷാർജയിലെ പുറംകടലിൽ ഒറ്റപ്പെട്ട് കപ്പൽ ജീവനക്കാർ. ഇറാനിലേക്ക് പോയ കപ്പലാണ് അഞ്ച് ദിവസമായി പുറംകടലിൽ ഒറ്റപ്പെട്ട്...

കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പൽ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്

അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ എണ്ണക്കപ്പൽ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്....

അറ്റകുറ്റപ്പണിക്കു ശേഷം പണം നൽകിയില്ല; ഇന്ത്യൻ എണ്ണക്കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ

അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ. ഹൈക്കോടതി ഉത്തരവ്...

ഇറാനിയന്‍ എണ്ണക്കപ്പല്‍ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക

ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ഡര്‍യ വണ്ണിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി. നേരത്തെ...

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ നോർവേ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. നോ​ർ​വേ​യി​ലെ ഫ്ര​ണ്ട്‌​ലൈ​ൻ ക​മ്പനിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട് അ​ൾ​റ്റെ​യ്‌​ർ, ജ​പ്പാ​നി​ലെ കോ​കു​ക ക​റേ​ജി​യ​സ്...

ഇന്ത്യ- മാലി കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം: മുഖ്യമന്ത്രി സ്വാഗതം ചെയ്തു

ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിന്റെ...

ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യുന്ന സംവിധാനമൊരുക്കാൻ കേന്ദ്ര സഹായം തേടി: ജെ മേഴ്സിക്കുട്ടിയമ്മ

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യുന്ന സംവിധാനമൊരുക്കാൻ കേന്ദ്ര സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരളത്തിൽ...

ബാര്‍ജിലെ ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി

ആലപ്പുഴ നീര്‍ക്കുന്നം തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. അബുദാബി അല്‍ഫത്താന്‍ ഡോകിന്റെ ബാര്‍ജാണ്...

Page 5 of 6 1 3 4 5 6
Advertisement