Advertisement
നാളെ വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള കടകൾ അടച്ചിടും

വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം നാളെ. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾതിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ്...

Advertisement