Advertisement
ജഡ്ജിയുടെ കുടുംബത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥൻ നിറയൊഴിച്ച സംഭവം; ജഡ്ജിയുടെ ഭാര്യ മരിച്ചു

ഹിരായനയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ജഡ്ജിയുടെ കുടുംബത്തിന് നേരെ നിറയൊഴിച്ച സംഭവത്തിൽ ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ക്രിഷൻ...

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. അക്രമി വെടിയുതിര്‍ത്തെങ്കിലും ഉമര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദില്ലി കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബിന്...

നടി രേഷ്മ വെടിയേറ്റ് മരിച്ചു

പാകിസ്ഥാനി നടി രേഷ്മ വെടിയേറ്റ് മരിച്ചു. ഭർത്താവാണ് വെടിവെച്ചതെന്നാണ് ആരോപണം. പ്രമുഖ പഷ്തു ഗായികയായ രേഷ്മ ഷോബാൽഗോലുന എന്ന അറിയപ്പെടുന്ന...

തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് പത്തുവയസ്സുകാരനെ കൊന്നു

തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് പന്ത്രണ്ടു വയസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷേർഗാ ഗ്രാമത്തിൽ...

പ്രശസ്ത ഗായകൻ നവജോത് വെടിയേറ്റ് മരിച്ചു

പ്രശസ്ത പഞ്ചാബി ഗായകൻ നവജോത് സിംഗിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡിഗഡിനു സമീപം ദേരാബസ്സിയിലാണ് സംഭവം. ബെഹ്‌റയിലുള്ള മാതാപിതാക്കളെ...

മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച് മാധ്യമ ശ്രദ്ധ നേടിയ പത്ര പ്രവർത്തകൻ അർകാഡി ബബ്‌ചെങ്കോ (41) വെടിയേറ്റു മരിച്ചു. 2016ൽ റഷ്യൻ...

കോഴിക്കോട്ട് യുവതി വെടിയേറ്റ് മരിച്ചു

കോഴിക്കോട് പൂ​ഴി​ത്തോ​ട്ടി​ൽ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ട്ടം പ​ള്ളി​ക്കാം വീ​ട്ടി​ൽ ഷൈ​ജി (38) ആ​ണ് മ​രി​ച്ച​ത്. ഷൈ​ജി​യു​ടെ മ​ക​ന്റെ കൈ​യി​ൽ​നി​ന്നു...

സര്‍ക്കാര്‍ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഹിമാചൽപ്രദേശിലെ കസൗലയിൽ അനധികൃത ഹോട്ടൽ പൊളിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം...

രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്ര അഹമ്മദ്‌നഗറിൽ രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലെഭട്ട്, രാകേഷ് റാലെഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗസംഘം,...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. സന്ദീപ് സിംഗ് എന്നയാളാണ് മരിച്ചത്. മിസിസിപ്പിയിലാണ് സംഭവം. മോഷ്ടാക്കളുടെ വെടിയേറ്റാണ് മരണം.യുവാവിന്റെ...

Page 12 of 14 1 10 11 12 13 14
Advertisement