ലഹരിക്കെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന ജനകീയ യാത്രയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ട്വന്റിഫോറിന്റേതെന്ന്...
ക്യാമ്പസുകളാണ് ലഹരിയുടെ കേന്ദ്രമായി മാറുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഇതിനായി സര്‍ക്കാര്‍ മാത്രം...
ലഹരിക്കെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരളയാത്ര ഇന്ന് ഇടുക്കി ജില്ലയില്‍. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിലാണ്...
ലഹരിക്കെതിരായ മുദ്രാവാക്യം ജനമനസുകളിൽ ഊട്ടിയുറപ്പിച്ച് SKN 40 കേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകളാണ്...
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മാധ്യമലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുന്ന എസ്‌കെഎന്‍40 പരിപാടിയുടെ ഭാഗമായ ലഹരിവിരുദ്ധ...
എസ്കെഎൻ ഫോർട്ടി കേരള യാത്ര ഇന്നും കോട്ടയം ജില്ലയിൽ പര്യടനം നടത്തും. കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് ഇന്നത്തെ പര്യടനം...
എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ കോട്ടയം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയായി. ആദ്യ ദിനത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. നാളെ...
ലഹരിക്കെതിരെയുള്ള ‘SKN @40 ‘ എന്ന മുന്നേറ്റത്തിന് ഒപ്പം കൈകോര്‍ത്ത് എറണാകുളത്തെ ബെന്നിസ് റോയല്‍ ടൂര്‍സ്. ജാഥയുടെ ഭാഗമായി വിവിധ...
ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN 40 കേരളാ യാത്ര ഇന്ന്...
എസ്‌കെഎന്‍ 40 കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. ജില്ലയിലുടനീളം ഊഷ്മള സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. മാവേലിക്കരയില്‍ നിന്ന്...