Advertisement
ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക....

ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് സാധ്യത

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ ടീമിൽ പരുക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ...

ഇപ്പോഴും കൊവിഡ് പോസിറ്റീവ്; വനിന്ദു ഹസരങ്ക ഇന്ത്യക്കെതിരെ കളിക്കില്ല

ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ഇന്ത്യക്കെതിരെ കളിക്കില്ല. ഇനിയും കൊവിഡ് മുക്തനാവാത്തതിനാലാണ് താരത്തെ ശ്രീലങ്കൻ ടീമിൽ നിന്ന് റിലീസ് ചെയ്തത്. ഓസീസ്...

സൂര്യകുമാർ യാദവിനു പരുക്ക്; ശ്രീലങ്കൻ പരമ്പരയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ശ്രീലങ്കക്കെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കയ്യിൽ പരുക്കേറ്റതാണ് സൂര്യകുമാർ യാദവിനു തിരിച്ചടിയായത്. പരമ്പരയ്ക്ക് മുൻപ് ലക്നൗവിൽ...

അവിഷ്ക ഫെർണാണ്ടോയും ഭാനുക രാജപക്സയും കളിക്കില്ല; ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി-20 ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റർ അവിഷ്ക ഫെർണാണ്ടോ, ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ...

വിൻഡീസിനെതിരായ മത്സരത്തിനിടെ പരുക്ക്; ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ പരുക്കേറ്റ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. തുടയ്ക്ക് പരുക്കേറ്റ...

ശ്രീലങ്കക്കെതിരെ കോലിക്ക് വിശ്രമം; ജഡേജയും ബുംറയും തിരികെയെത്തും

ശ്രീലങ്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. കോലിയുടെ വർക്ക്...

ആവേശം സൂപ്പർ ഓവർ വരെ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ ഓസ്ട്രേലിയക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഓസീസ് ആവേശ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്...

അണ്ടർ 19 ലോകകപ്പ്: 134 റൺസ് പ്രതിരോധിച്ച് അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ അവിശ്വസനീയ ജയവുമായി അഫ്ഗാനിസ്ഥാൻ. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ 4 റൺസിനാണ് അഫ്ഗാൻ തോല്പിച്ചത്. ആദ്യം ബാറ്റ്...

മലിംഗ ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

മുൻ ക്യാപ്റ്റൻ ലസിത് മലിംഗ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ...

Page 26 of 43 1 24 25 26 27 28 43
Advertisement