Advertisement
ഓണ്‍ലൈനില്‍ മാത്രമല്ല, ഓഫ്‌ലൈന്‍ പൂവാലന്മാരുടേയും എണ്ണം കൂടുന്നുവെന്ന് കണക്കുകള്‍; പൊതുവിടത്തെ ശല്യം ചെയ്യല്‍ തമാശയല്ലെന്ന് അനുഭവസ്ഥര്‍

ബസ് സ്റ്റോപ്പുകളിലും, പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീകളെ കമന്റടിക്കുന്ന പൂവാലന്‍മാര്‍ ഇപ്പോള്‍ കാണാനുണ്ടോ? അതൊക്കെ പഴയ കാലത്ത് എന്ന് ചിന്തിക്കാന്‍ വരട്ടെ....

Advertisement