Advertisement
സൗദിയെ പിന്നിലാക്കി ഇന്ത്യ; യൂറോപ്പിൻ്റെ വിശ്വസ്ത ഊർജ്ജ പങ്കാളിയായി മുന്നിൽ; പ്രതിദിനം നൽകുന്നത് 3.6 ലക്ഷം ബാരൽ ഇന്ധനം

യൂറോപ്പിലേക്ക് സംസ്കരിച്ച ഇന്ധനം എത്തിക്കുന്ന പ്രധാന രാജ്യമായി ഇന്ത്യ. സൗദി അറേബ്യയെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റമെന്ന് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു....

Advertisement