തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ...
ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്....
സര്‍ക്കാരില്‍ നിന്ന് നേരിട്ടുള്ള ഇടപെടലില്ലാതെ ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ അനുബന്ധമേഖല മുന്നോട്ടുപോകില്ലെന്ന് ലൈറ്റ് ആന്റ് സൗണ്ട് സംസ്ഥാന ജനറല്‍...
പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ്...
കണ്ണൂര്‍ കണ്ണപുരം ആയിരംതെങ്ങില്‍ സുന്ദരന്‍ നമ്പ്യാര്‍ (70) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ പരാതിയുമായി മരിച്ചയാളുടെ ഭാര്യ രംഗത്ത്....
കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍ (22)...
കൊച്ചിയിലെ നാവികന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. തുഷാര്‍ അത്രിയാണ് (19) മരണപ്പെട്ടത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. തോക്ക് നെറ്റിയോട് അടുപ്പിച്ച്...
വെമ്പായത്തെ പ്രിയങ്കയുടെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്ത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ്...
ഇടുക്കി മുരിക്കാശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു സംഭവം...
തിരുവനന്തപുരത്ത് ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്തു.മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ്...