ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിൻ്റെ നായികയായി ബോളിവുഡ് അഭിനേത്രി സണ്ണി ലിയോൺ. പട്ടാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിബിഐ...
രാജ്യത്തെ ഇന്ധനവില വർധനവിനെ പരിഹസിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി...
കൊവിഡ് പ്രതിസന്ധി തുടരവെ ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ എത്തിച്ച് നല്‍കി ബോളിവുഡ് താരം സണ്ണി ലിയോൺ. മുംബൈ നഗരത്തിലെ തെരുവുകളില്‍...
മധുരരാജ എന്ന ചിത്രത്തിന് ശേഷം സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന...
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പെരുമ്പാവൂര്‍ സ്വദേശിയുടെ...
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ രണ്ടാഴ്ച്ച മുന്‍പ് സണ്ണി ലിയോണിനെ...
സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്.നടിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് നീക്കം. അതേസമയം...
ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ ബോബെ...
വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു....
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് ബോളിവുഡ് നടി സണ്ണി ലിയോൺ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. സണ്ണി...