Advertisement
കാർഷിക ലോൺ എഴുതിതള്ളാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

കർഷകരുടെ ലോണുകൾ എഴുതിത്തള്ളാനുള്ള തമിഴ്‌നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവരുടേതടക്കം എല്ലാ കർഷകരുടേയും...

അരുന്ധതി റോയിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി തടഞ്ഞു

പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2015 ൽ ബോംബെ...

കോലഞ്ചേരി പള്ളി തർക്കം; യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി

കോലഞ്ചേരി പള്ളി തർക്കത്തതിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി. പള്ളി ഭരിക്കേണ്ടത് 1934 ലെ ഭരണഘടന പ്രകാരമാണെന്ന് കോടതി പറഞ്ഞു. 1995...

ആധാർ വിജ്ഞാപനം സ്റ്റേ ചെയ്യില്ല : സുപ്രീം കോടതി

സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ആധാർ വേണമെന്ന വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. സെപ്തംബർ മുപ്പത് വരെ ആധാറിനെ സാമൂഹ്യ...

ശിക്ഷ അനുഭവിക്കണം; കർണ്ണന്റെ അപേക്ഷ തള്ളി

കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച മുൻ ജസ്റ്റിസ് സി എസ് കർണ്ണൻ ശിക്ഷ അനുഭവിച്ചേ...

ആധാർ കാർഡ്​ നിർബന്ധമല്ല!

ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു...

കന്നുകാലി കശാപ്പ്നിയന്ത്രണം; ഹർജി സുപ്രീം കോടതി പരിഗണിക്കും

കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായ പൊതു താത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ജൂൺ...

പരീക്ഷാ ഫലം; സിബിഎസ്ഇ സുപ്രീം കോടതിയിലേക്ക്

കോടതി വിധിയെ തുടർന്ന് പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാ ഫലം വൈകുന്നുവെന്ന് ആരോപിച്ച് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുന്നു. നിലവിലുള്ള മോഡറേഷൻ...

ബിഹാറിലെ മദ്യ നിരോധനം: സുപ്രീംകോടതി മേയ് 29ന് വാദം കേൾക്കും

മദ്യ നിരോധനത്തെ തുടർന്ന് ബിഹാറിലെ മദ്യ നിർമാണശാലകളിൽ കെട്ടികിടക്കുന്ന മദ്യശേഖരം സംസ്ഥാനത്തിന് പുറത്തേക്ക് നീക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന ഹരജിയിൽ സുപ്രീംകോടതി...

ജസ്റ്റിസ് കര്‍ണ്ണനെ പിടിക്കാന്‍ അടുത്ത സംഘം എത്തി

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സു​പ്രീം​കോ​ട​തി ആ​റു​മാ​സ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ച ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​നെ തേ​ടി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന്​ പുതിയ പോലീസ്​ സം​ഘ​മെ​ത്തി....

Page 185 of 193 1 183 184 185 186 187 193
Advertisement