സുരേഷ് ഗോപി ഉടൻ ഡൽഹിയിലേക്ക്. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി ഉടൻ എത്താൻ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി...
കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക്...
കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമുണ്ടായിരുന്നു ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്നും നടൻ മോഹൻ ജോസ്. തനിക്ക് കുഞ്ഞുണ്ടായപ്പോള്‍ സിനിമാരംഗത്ത് നിന്ന്...
കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്. സുരേഷ്...
എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയത് യുഡിഎഫിന് ഗുണം ചെയ്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....
എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായുള്ളത് ഉലയാത്ത ബന്ധമെന്ന് നരേന്ദ്രമോദി. സമവായം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാരായിരിക്കും രൂപീകരിക്കുകയെന്ന് മോദി...
തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. ക്യാബിനറ്റ് റാങ്കോടെയോ സ്വതന്ത്ര ചുമതലയോടെയാ...
തൃശൂരില്‍ നിന്നു വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി നടന്‍ സുരേഷ് ഗോപി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച് നടത്തും....
കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. സിനിമയാണ് തന്റെ പാഷന്‍. സിനിമ മാതാപിതാക്കളെ പോലെയാണ്. അതിനെ തള്ളിപ്പറയില്ല. സിനിമകള്‍...
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. സുരേഷ് ഗോപിയെ...