ജെയ്ഷെ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പാട്നയില്‍ പിടിയില്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയാണിത്. റെഹാന് എന്നാണ് ഇയാളുടെ പേരെന്നാണ്...
കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്നലെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാക്കിസ്ഥാന് അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല....
വ്യോമസേനയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്. പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം ഉണ്ടായതായാണ് സ്ഥിരീകരണം. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണമാണ് ഇപ്പോള്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ച സംഭവത്തില്‍ അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടി. പാക്കിസ്ഥാനുമായുള്ള കരാര്‍...
പുല്‍വാമ, ബലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ ബോളിവുഡില്‍ തമ്മിലടി. സര്‍ജിക്കല്‍ സട്രൈക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്...
ലോക്സഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് വൈകില്ലെന്നും കൃത്യസമയത്തു തന്നെ നടക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...
വാഗ അതിര്‍ത്തിയില്‍ ഇന്നത്തെ ബീറ്റിംഗ് റീട്രീറ്റ് ചടങ്ങ് റദ്ദാക്കി. സൈനികരുടെ പ്രകടനവും പതിവ് ചടങ്ങുകളുമാണ് റദ്ദാക്കിയത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്...
പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഹര്‍ജി.ബോംബിടാനായി പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചയാളാണ്...
പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് നാല് മണിയോടെ ഇന്ത്യയിലെത്തും. അഭിനന്ദനെ ലാഹോറില്‍ എത്തിച്ചതായാണ് വിവരം. ഇവിടെ...
മോചനത്തിന് വഴിതെളിഞ്ഞതോടെ ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് നാളെ എത്തുക വാഗ അതിര്‍ത്തിയിലൂടെ. അതിര്‍ത്തിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് വിവരം....