Advertisement
ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതയായി നടി സ്വാസിക
ഈ കഴിഞ്ഞ വർഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്....
‘ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറി എന്തെന്നില്ലാത്ത സന്തോഷം, സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍’: കുറിപ്പുമായി സ്വാസിക
ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം മാര്‍ക്കോ വന്‍ വിജയമായി മാറുകയാണ്. ഇപ്പോഴിതാ ഉണ്ണിയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തുകയാണ്...
വാര്‍ത്ത കേട്ടപ്പോള്‍ മനസിലേക്ക് വന്നത് ആ ചേച്ചിയുടെ മുഖമാണ്, വല്ലാത്ത വേദന തോന്നുന്നു; കൊല്ലം സുധിയുടെ വിയോഗവാര്‍ത്ത ഞെട്ടിച്ചെന്ന് സാസ്വിക
പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയല്‍ ലോകം. ടെലിവിഷന്‍ രംഗത്ത്...
‘ഭർത്താവ് കുറച്ച് സ്വാതന്ത്ര്യം റെസ്ട്രിക്ട് ചെയ്താലും പ്രശ്‌നമല്ല’ : സ്വാസിക
ഭാവി വരനെ കുറിച്ചുള്ള വിവാഹ സങ്കൽപങ്ങൾ തുറന്ന് പറഞ്ഞ് നടി സ്വാസിക. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം....
Advertisement