ചെന്നൈയിലെ ഭൂഗര്‍ഭ മെട്രോ ഞായറാഴ്ച ഓടി തുടങ്ങും. രാജ്യത്തെ നാലാമത്തെ ഭൂഗര്‍ഭ മെട്രോയാണ് ചെന്നൈയിലേത്. നെഹ്രു പാര്‍ക്ക് മുതല്‍ കോയമ്മേട്...
Subscribe to watch more തമിഴ്‌നാട്ടിൽ മത്സരയോട്ടം നടത്തിയ രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂർ പൊള്ളാച്ചി...
മന്നാർഗുഡി മാഫിയ എന്ന് കുപ്രസിദ്ധമായ ശശികലയുടെ കുടുംബം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇത് സംബന്ധിച്ച് രാത്രി ചേർന്ന എ...
തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിെൻറ വീട്ടിൽ നടത്തിയ റെയ്ഡ് തടയാൻ ശ്രമിച്ച തമിഴ്നാട്ടിലെ രണ്ട് മന്ത്രിമാർക്കെതിരെ കേസ്. തമിഴ്നാട് പാർപ്പിട വകുപ്പ്...
തമിഴ് നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി. ആറ് ബ്ലോക്കുകളായി തിരിച്ചാണ് വോട്ടെടുപ്പ്. 38 എംഎൽഎമാരായി തിരിച്ചാണ് ആദ്യ ബ്ലോക്ക്...
തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന്റെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. എസ് സെമ്മലയാണ് ഒപിഎസ് ക്യാമ്പിന്റെ ചീഫ്...
ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടുവെന്ന് പനീര്‍ശല്‍വത്തിന്റെ പരിഹാസം. ശശികല ശിക്ഷിക്കപ്പെട്ടത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പനീര്‍ശെല്‍വം ഇങ്ങനെ പ്രതികരിച്ചത്. വിധി...
ശശികല എംഎല്‍എ മാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി. എംഎല്‍എ മാരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. ആലോചനകള്‍ക്ക് ശേഷം തുടര്‍ നടപടി...
ഇന്നലെ ശശികല ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച പട്ടികയിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമെന്ന് സൂചന. വിശദമായ പരിശോധനയ്ക്ക് ഗവര്‍ണ്ണര്‍ നീങ്ങുന്നുവെന്നാണ് സൂചന. ഇന്നലെ...
എഐഎഡിഎംകെയില്‍ ശശികലയെ പിന്തുണയക്കുന്ന അഞ്ച് എംഎല്‍എമാര്‍ക്ക് അതിരപ്പള്ളിയില്‍ ഒളിത്താവളം ഒരുക്കിയതായി സൂചന. നിലവില്‍ 131എംഎഎല്‍മാരുടെ പിന്തുണയാണ് ശശികലയ്ക്കുള്ളത്. അഞ്ച് പേരുള്ള...