കേന്ദ്രസർക്കാർ ചരക്കുസേവനനികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുമ്പോൾ മരുന്നുകൾക്ക് വില കൂടും. ജൂലൈ ഒന്നുമുതൽ ജി.എസ്.ടി. നടപ്പാക്കും. പ്രധാനമായും...
വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക്...
പഴയ വാഹനങ്ങളുടെ നികുതി ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റ് വഴിയാണ് ഇനി...
പരിസ്ഥിതി സൗഹൃദവും ജീർണ്ണിക്കുന്നതുമായ സാനിറ്ററി നാപ്കിനുകൾക്ക് ചരക്കു സേവന നികുതിയിൽ 100ശതമാനം കിഴിവ് നൽകണമെന്ന് മനേകാഗാന്ധി. ഇക്കാര്യം ഉന്നയിച്ച് ധനമന്ത്രി...
നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പ്. 4000 കോടി രൂപ...
കോടികളാണ് ബോളിവുഡിലെ താരങ്ങൾ ടാക്‌സായി കൊടുക്കുന്നത്. എന്നാൽ ഏറ്റവും കൂടതൽ തുക ടാക്‌സായി കൊടുക്കുന്നവരാണ് ഇവർ. 6. ആമിർ ഖാൻ...
കൊച്ചിയിലെ സ്വർണ വേട്ടയിൽ പിടികൂടിയത് നാല് കിലോ സ്വർണവും നാല് ലക്ഷം രൂപയും. നുകിതി അടക്കാതെ കൊച്ചിയിലെ ജ്വല്ലറികളിൽ വിൽക്കാൻ...
സർക്കാരിനെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ച് നികുതിവെട്ടിപ്പ് നടത്തിവന്ന അമൃതാനന്ദമയി ആശ്രമം ശക്തമായ സമ്മർദ്ദഫലമായി കഴിഞ്ഞ ദിവസം സർക്കാരിൽ അടച്ചത് ഒരു കോടി...
നികുതി അടക്കാത്ത വന്‍ സ്രാവുകളെ പിടിക്കാനും സംസ്ഥാനത്തെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും കര്‍ശന നടപടികള്‍ നടപ്പാക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ്...
സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി. ഇത് സംബന്ധിച്ച കരട് പ്രമേയം സൗദിയിലെ ധനകാര്യ...