Advertisement
നെയ്മറിന് 1.5 ദശലക്ഷം ഡോളർ പിഴ വിധിച്ച് ബ്രസീൽ കോടതി

സ്വത്ത് വിവിരം മറച്ചുവെച്ച് നികുതി നൽകുന്നതിൽ നിന്നും രക്ഷപെട്ട ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് 1.5 ദശലക്ഷം ഡോളർ പിഴ...

പുതിയൊരു നികുതികൂടി വരുന്നു

രാജ്യത്തെ അതിസമ്പന്നർക്ക് വീണ്ടുമൊരു നികുതികൂടി ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ഇൻഹരിറ്റൻസ് ടാക്‌സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി...

ഫെയ്സ് ബുക്കിൽ ആഢംബരം മയത്തിൽ ‘തള്ളണം’; ആദായനികുത വകുപ്പിന്റെ പിടി വീഴും

നികുതി വെട്ടിപ്പുകാരെ പിടിക്കാൻ ‘സോഷ്യൽ മീഡിയ വല’യുമായി ആദായ നികുതി വകുപ്പ് അധികൃതർ. ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ആദായ...

ആദായ നികുതി റിട്ടേൺ നാളെ വരെ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലായ് 31 ന് അവസാനിക്കും. തിങ്കളാഴ്ചയ്ക്ക് ശേഷവും പിഴ ഇല്ലാതെ റിട്ടേൺ...

അമ്മ സംഘടന നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

താര നിശ വഴി ലഭിച്ച പണം വരുമാനത്തില്‍ കാണിക്കാതെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി...

മരുന്നുകൾക്ക് വില ഉയരും ; പൂഴ്ത്തിവയ്‌പ്പ് തുടങ്ങി

കേന്ദ്രസർക്കാർ ച​ര​ക്കു​സേ​വ​ന​നി​കു​തി സ​​മ്പ്ര​ദാ​യമായ  ജി.​എ​സ്.​ടി നടപ്പാക്കുമ്പോൾ മ​രു​ന്നു​ക​ൾ​ക്ക്​ വി​ല കൂ​ടും.   ജൂ​ലൈ ഒ​ന്നു​മു​ത​ൽ ജി.​എ​സ്.​ടി.   ന​ട​പ്പാ​ക്കും. പ്രധാനമായും...

വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ സസ്‌പെന്റ് ചെയ്തു

വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക്...

പഴയ വാഹനങ്ങളുടെ നികുതിയും ഓൺലൈനായി അടയ്ക്കാം

പഴയ വാഹനങ്ങളുടെ നികുതി ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റ് വഴിയാണ് ഇനി...

സാനിട്ടറി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം: മനേകാ ഗാന്ധി

പരിസ്ഥിതി സൗഹൃദവും ജീർണ്ണിക്കുന്നതുമായ സാനിറ്ററി നാപ്കിനുകൾക്ക് ചരക്കു സേവന നികുതിയിൽ 100ശതമാനം കിഴിവ് നൽകണമെന്ന് മനേകാഗാന്ധി. ഇക്കാര്യം ഉന്നയിച്ച് ധനമന്ത്രി...

നോട്ട് പിൻവലിക്കൽ; കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടി കുറയും

നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പ്. 4000 കോടി രൂപ...

Page 7 of 8 1 5 6 7 8
Advertisement