ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തിനൊപ്പം ഓഹരി വിപണിയിലും വന്‍ നേട്ടമുണ്ടാക്കി ചന്ദ്രബാബു നായിഡു. ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും ബന്ധമുള്ള ഓഹരികള്‍...
മൂന്നാമൂഴത്തിനായി മോദി തയ്യാറെടുക്കുമ്പോള്‍ കെട്ടുറപ്പുള്ള സര്‍ക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി.സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത...
കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര...
ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി.എൻ ഡി എ സഖ്യ കക്ഷികളെ...
ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ അധികാരത്തിലേക്കെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍. ചന്ദ്രബാബു നായിഡു അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 175...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിൽ ബിജെപി-ടിഡിപി സഖ്യസാധ്യത? തെലുങ്ക് ദേശം പാർട്ടി വീണ്ടും എൻഡിഎയിലേക്ക് എന്ന് സൂചന. ടിഡിപി അധ്യക്ഷൻ...
ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ്...
ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവിന് വെടിയേറ്റു. വെണ്ണ ബാലകോട്ടി റെഡ്ഡിക്കാണ് വെടിയേറ്റത്. ആക്രമണത്തിന് ഉത്തരവാദി വൈഎസ്ആർസിപിയാണെന്ന്...
ആന്ധ്രാപ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. നെല്ലൂര്‍ ജില്ലയില്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ്...
മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസിൽ തെലങ്കാനയിൽ മുൻ മന്ത്രി അറസ്റ്റിൽ. ടിഡിപി പാർട്ടി നേതാവ് ഭൂമ അഖില പ്രിയയാണ് അറസ്റ്റിലായത്....