Advertisement
കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം; ശിവസേനയുടെ നിര്‍ണായ യോഗം ചേരുന്നു

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ശിവസേനയുടെ നിര്‍ണായക തീരുമാനം ഇന്നറിയാം. ഏറെ നാളുകളായി...

ഈ അവിശ്വാസത്തില്‍ പലതുമുണ്ട്

ഉന്മേഷ് ശിവരാമന്‍ രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഗവേഷണത്തിന് അനുയോജ്യ സമയമാണിതെന്ന് , പ്രധാനമന്ത്രി ഇംഫാലില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു...

അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭ പിരിഞ്ഞു

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സമര്‍പ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് മോദി സര്‍ക്കാര്‍. അവിശ്വാസപ്രമേയ നോട്ടീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ...

ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകം; ബിജെപി

തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...

പാര്‍ലമെന്റില്‍ ഇരുസഭകളും നിറുത്തി വച്ചു

അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിറുത്തി വച്ചു. മോഡി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ...

അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യുമാണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കിയത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഒ​രു വ​ർ​ഷം മാ​ത്രം...

കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്

വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം....

ടിഡിപി എന്‍ഡിഎ വിട്ടു

തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായിഡു തീരുമാനം എംപിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം...

എന്‍ഡിഎ സഖ്യം വിടുമെന്ന സൂചനകളുമായി ടിഡിപി; തീരുമാനം നാളെ

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും തിരിച്ചടിയായി തെലുങ്ക് ദേശം പാര്‍ട്ടിയുടെ രാഷ്ട്രീയ ചുവട് മാറ്റത്തിനുള്ള...

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാനത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പി.യുടെ അശോക് ഗജപതി രാജുവാണ് മുന്‍പ് ഈ...

Page 4 of 5 1 2 3 4 5
Advertisement