Advertisement
മിസോറാമിൽ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന് വൻ മുന്നേറ്റം; 29 സീറ്റിൽ മുന്നിൽ

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 29 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ...

തെലങ്കാന ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജനെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തിനായാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്....

വോട്ടെണ്ണൽ വേളയിൽ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

തെലങ്കാന പൊലീസ് ഡയറക്ടർ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ വിജയിച്ച കോൺഗ്രസ്...

11 ദിവസം നീണ്ട നിരാഹാരം; തെലങ്കാനയുടെ നായകൻ; കെസിആർ വീഴുമ്പോൾ

2014 ജൂൺ‌ രണ്ടിന് തെലങ്കാന ഔദ്യോ​ഗികമായി സംസ്ഥാനമായി രൂപപ്പെടുമ്പോൾ അമരത്ത് കെ ചന്ദ്രശേഖര റാവു എന്നല്ലാതെ മറ്റൊരു പേരും ഉയർന്നു...

‘തോൽവി പ്രതീക്ഷിച്ചിരുന്നില്ല; പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരും’; പരാജയം സമ്മതിച്ച് KCR

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു. തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെസിആർ. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട്...

‘തെലങ്കാനയിൽ കൂട്ടായ പ്രവർത്തനത്തിന്റെ വിജയം; മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീരുമാനിക്കും’; ഡികെ ശിവകുമാർ

തെലങ്കാനയിലെ വമ്പൻ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനമെന്ന് ഡികെ ശിവകുമാർ. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീമരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ‌...

ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് തിരിച്ചടി; തെലങ്കാനയിൽ ഒരു സീറ്റുറപ്പിച്ച് സിപിഐ

തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു സിപിഐഎം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺ​ഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ...

രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്ക് മിന്നുംജയം; 53,193 വോട്ടിന്റെ ഭൂരിപക്ഷം

രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്ക് മിന്നുംജയം. 53,193 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വസുന്ധര രാജെ സിന്ധ്യ...

വസുന്ധരരാജ സിന്ധ്യ; ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ രാജകുമാരി?

ഈ തെരഞ്ഞെടുപ്പിന് വസുന്ധരരാജെ സിന്ധ്യ നാമനിര്‍ദേശപത്രിക കൊടുക്കാന്‍ വൈകിയ വേളയില്‍, രാജസ്ഥാന്‍ ബിജെപിയുടെ കരുത്തുറ്റ രാജകുമാരി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍...

Advertisement