കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ഒപ്പം ഒരു തീവ്രവാദിയും...
കശ്മീരിലെ ബന്ദിപ്പൂരിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.ഇന്ത്യന്‍ സൈന്യം ഒരു ഭാീകരനെ വധിച്ചു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്....
ജമ്മുകശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ...
ജർമൻ തലസ്ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യൻ പൗരനായ 23കാരൻ അനിസ്...
സെപ്തംബറില്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് ഭീകരരെ വഴികാട്ടിയത് പത്താം ക്ലാസുകാരയ രണ്ട് വിദ്യാര്‍ത്ഥികളാണെന്ന് റിപ്പോര്‍ട്ട്....
പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ തീവ്രവാദികളെ മോചിപ്പിച്ചഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹമീന്ദര്‍ സിംഗ് മിന്റുവിനെ പോലീസ് അറസ്റ്റ് ചെയ്തു....
കുപ്വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. ഭീകരർ ഇദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലിൽ...
ഗുരുദാസ്പൂരില്‍ നുഴഞ്ഞുകയറ്റകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി. ഇവിടെ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു....
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ച് പരാമർശിക്കുമ്പോൾ ഭീകരവാദികൾ എന്ന് ഉപയോഗിക്കരുതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി ഡൽഹി സർവകലാശാലക്ക്...
അല്‍ഖൈ്വദ ഭീകരന്‍ എന്ന് സംശയിക്കുന്ന ആസിഫ് എന്നയാളെ ഡെല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 41 കാരനായ ആസിഫ് ഉത്തര്‍പ്രദേശിലെ...