ലാദന്റെ മകന്‍ പകരം ചോദിക്കാന്‍ തയ്യാറെടുക്കുന്നു
ഉസാമ ബിന്‍ലാദനെ കൊന്നതിന് പകരം വീട്ടാന്‍ മകന്‍ ഹംസ തയ്യാറെടുക്കുന്നതായി എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍. അല്‍ഖാദിദയെ ഹംസ ശക്തിപ്പെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്. ഈ ജനുവരിയില്‍ ഹംസയെ പ്രത്യേകം ശ്രദ്ധിക്കേണ്ട് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലും എത്തിയിരിക്കുന്നത്. ലാദന്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയ്ക്ക് 22 വയസ്സായിരുന്നു. അല്‍ ഖായിദയുടെ വീഡിയോയില്‍ തോക്കുധാരിയായി പലപ്പോഴും ഹംസ പ്രത്യക്ഷപ്പെട്ടിരുന്നു.
Osama bin Laden, terrorist, taliban, hamsa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here