Advertisement
ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉ​പ​ഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ...

ഇന്ത്യയിലേക്ക് എൻട്രി നടത്താൻ ടെസ്ല; ജോലിക്ക് ആളെ വിളിച്ച് കമ്പനി, റിക്രൂട്ട്‌മെന്റിന് തുടക്കം

ഇന്ത്യയിലേക്ക് എൻട്രി നടത്തുമെന്ന സൂചന നൽകി ടെസ്‌ല. ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് പരസ്യം ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്....

സ്റ്റിയറിങ് ഇല്ല ഡ്രൈവർ വേണ്ട, കയറി ഇരുന്നാൽ മാത്രം മതി; മസ്കിന്റെ റോബോ ടാക്സി കളത്തിൽ‌

ടെസ്‌ല റോബോടാക്‌സികളെ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. ടെസ്‌ല ഏറെ നാളായി കാത്തിരുന്ന ഡ്രൈവറില്ലാ റോബോടാക്‌സി പ്രോട്ടോടൈപ്പ് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘സൈബർക്യാബ്’,...

ബസിന്റെ ആവശ്യം ഇനി ഉണ്ടാകില്ല! റോബോ ടാക്‌സികൾ എത്തിക്കാൻ മസ്‌ക്

റോബോ ടാക്‌സികൾ നിരത്തുകളെത്തിക്കുമെന്ന് ടെസ്ല മേധാവി ഇലോൺ മസ്‌ക്. ബസിനേക്കാൾ കുറഞ്ഞനിരക്കിലായിരക്കും റോബോ ടാക്‌സികൾ എത്തിക്കാൻ മസ്‌ക് ഒരുങ്ങുന്നത്. റോബോ...

ഇന്ത്യൻ കമ്പനിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ടെസ്‌ല

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനി ടെസ്‌ല. ട്രേഡ്‌മാര്‍ക്ക്...

ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്....

ചൈനയിലേറ്റ തിരിച്ചടിക്ക് ഇന്ത്യയുടെ പിന്തുണയിൽ മറുപടി പറയാനൊരുങ്ങി ഇലോൺ മസ്ക്

ഇലക്ട്രോണിക് വാഹന വിപണന രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന ഇലോൺ മസ്കിൻ്റെ ഇന്ത്യയിലേക്കുള്ള വരവ്, ഒരർത്ഥത്തിൽ ചൈനക്കുള്ള മറുപണി കൂടിയാണ്....

ടെസ്‌ല ഇന്ത്യയിലേക്കോ? മോദിയെ കാണാൻ മസ്ക് വരുന്നൂ

ഇലക്ട്രോണിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളും വാർത്തകളും കുറച്ച് അധികം നാളുകളായി അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ...

ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഷിവോമി; അടുത്ത വര്‍ഷം ആദ്യം ടെസ്ലയോട് ഏറ്റുമുട്ടും

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷിവോമി കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക്...

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റു: റിപ്പോർട്ട്

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ്...

Page 2 of 5 1 2 3 4 5
Advertisement