25
Oct 2021
Monday
Covid Updates
    സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ പ്രധാനമന്ത്രിയാകും September 7, 2021

    ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ്‌ ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല...

    പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം; സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ് September 3, 2021

    പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം. കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ് അംറുള്ള...

    അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; കാബൂൾ വിമാനത്താവള നിയന്ത്രണം താലിബാന് August 31, 2021

    അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​ നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്മാ​റി. ഇ​തോ​ടെ അ​ഫ്ഗാ​നി​ലെ 20 വർഷത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സേ​വ​ന​മാ​ണ് അ​മേ​രി​ക്ക​ന്‍ സൈ​ന്യം അ​വ​സാ​നി​ച്ച​ത്....

    കാബൂളിലെ ഇരട്ട സ്ഫോടനം; അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ August 26, 2021

    കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ...

    താലിബാൻ ഇന്ത്യയ്ക്ക് നൽകിയ വാഗ്‌ദാനം ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ August 26, 2021

    താലിബാൻ ഇന്ത്യയ്ക്ക് നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു....

    താലിബാൻ വിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; എം.കെ മുനീറിന്‌ ഭീഷണിക്കത്ത് August 25, 2021

    താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് ഭീഷണിക്കത്ത്. ‘ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാനെതിരായ...

    ഇനിയും കീഴടങ്ങാത്ത പഞ്ച്​ശീർ ലക്ഷ്യമാക്കി താലിബാൻ August 23, 2021

    താലിബാന് മുന്നിൽ ഇനിയും കീഴടങ്ങാത്ത അഫ്ഗാനിസ്താനിലെ ഏക പ്രവിശ്യയായ പാഞ്ച്ശീര്‍ താഴ്വര ലക്ഷ്യമാക്കി താലിബാൻ. നൂറോളം പേരടങ്ങുന്ന താലിബാന്‍ സംഘം...

    അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ August 20, 2021

    താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും...

    അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന August 20, 2021

    അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും...

    അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിവെപ്പ് August 19, 2021

    അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം.സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്....

    Page 1 of 31 2 3
    Top