Advertisement
ചെരുപ്പ് വാങ്ങാനെന്ന പേരില്‍ കടയിലെത്തി പണം മോഷ്ടിച്ച് യുവാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ്...

ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷണം പോയി

ലാഹോറ് ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിലാണ് മോഷണം നടന്നത്....

മൊബൈൽ മോഷ്ടിച്ചയാളെ പത്ത് ദിവസത്തിന് ശേഷം സിനിമാ സ്റ്റൈലിൽ പിടികൂടി മെഡിക്കൽ സ്‌റ്റോർ ജീവനക്കാരി

മൊബൈൽ കളളനെ യുവതി സിനിമാ സ്റ്റൈലിൽ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. തന്റെ മൊബൈൽ ഫോൺ...

സിനിമാ തിയേറ്ററുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അടിച്ചുമാറ്റുന്ന 16കാരൻ പിടിയിൽ

കോഴിക്കോട് നിരവധി മോഷണകേസുകളിൽ പ്രതിയായ കുട്ടി മോഷ്ട്ടാവ് പൊലീസിന്റെ പിടിയിലായി. വെള്ളയിൽ പൊലീസിന്റെ പിടിയിലായ 16 കാരന്റെ പേരിൽ ജില്ലയിലെ...

മോഷ്ടിക്കാന്‍ പോയ വീട്ടില്‍ വെള്ളമടിച്ച് കിടന്ന് ഉറങ്ങി; യുവാവ് പൊലീസ് പിടിയില്‍

തമിഴ്‌നാട് തിരുപ്പത്തൂരില്‍ മോഷണത്തിനിടെ ഉറങ്ങിയ പോയ യുവാവ് പൊലിസ് പിടിയിലായി. മധുവിക്കോട്ടയിലാണ് സംഭവം. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന...

ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത

വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന്‍ ക്ഷീണം കൊണ്ട് ഒന്നു മയങ്ങിയപ്പോള്‍ പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് മോഷണം പോയി. തൊടുപുഴ...

പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം

പട്ടാമ്പി ടൗണിൽ മോഷണം പതിവാകുന്നു. പാലക്കാട്‌ പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം...

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനെന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി

പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ....

ഇ​സ്രായേ​ലി​ലേ​ക്ക് ​തൊ​ഴി​ൽ​ ​വി​സ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യ ട്രാ​വ​ൽ​സ് ​ഉ​ട​മ​ ​അ​റ​സ്റ്റി​ൽ

​പ​യ്യാ​വൂ​ർ​ ​സ്വ​ദേ​ശി​ക​ളി​ൽ​ ​നി​ന്ന് ​ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യ​ ​ട്രാ​വ​ൽ​സ് ​ഉ​ട​മ​ ​അ​റ​സ്റ്റി​ൽ. ഇ​സ്രായേ​ലി​ലേ​ക്ക് ​തൊ​ഴി​ൽ​ ​വി​സ​ ​വാ​ഗ്ദാ​നം​ ​ചെ​യ്താണ്...

കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ

കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിലായി. കർണാടക ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നുമാണ് നിഖിൽ, ശ്രേയ എന്നിവർ പിടിയിലായത്....

Page 8 of 21 1 6 7 8 9 10 21
Advertisement