തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍. രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്‌യും ഭാര്യയും സുഹൃത്തായ ലിഷോയുടെ വീട്ടിലേക്ക് വരികയായിരുന്നു....
തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ്‌യാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ്...
തൃശ്ശൂർ വടക്കാഞ്ചേരി കൊടുമ്പിൽ രോഗബാധിതയായ വയോധികയെ റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ്...
അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി. വടക്കാഞ്ചേരി കൊടുമ്പില്‍ താമസിക്കുന്ന 68 വയസുകാരി കാളിയെയാണ് മക്കള്‍ ഉപേക്ഷിച്ചത്. കട്ടിലില്‍...
തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കൽ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. പെരിങ്ങോട്ടുകര സ്വദേശി വിവേക് ആണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ...
വിട്ടുമാറാത്ത തലവേദന മാറാത്തതില്‍ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ...
തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം മോഷണ ശ്രമമെന്ന് റെയിൽവേ പൊലീസ്. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ...
ആനകളുടെ കാലിൽ മുറിവേൽക്കുന്നുവെന്ന പരാതിയിൽ സ്പെഷ്യൽ ഡ്രൈവുമായി വനംവകുപ്പ്. തൃശൂർ വെറ്റിലപ്പാറയിൽ നാളെ വാഴച്ചാൽ ഡി എഫ് ഒയുടെ നേതൃത്വത്തിൽ...
തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ്...