Advertisement
25 വയസുകാരന് എപ്ലാസ്റ്റിക് അനീമിയ; ചികിത്സാച്ചെലവിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് ഒരുനാട്

എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 25 വയസുകാരന് സഹായവുമായി ഒരു നാട് മുഴുവൻ രം​ഗത്ത്. രോ​ഗം ബാധിച്ച തൃശൂർ മേലൂർ ദേവരാജഗിരിയിലെ...

വീട്ടുപറമ്പിലെ ഷെഡിൽ നാടൻതോക്കുകളും 15 ലിറ്റർ വാഷും

വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. തൃശൂര്‍ വരന്തരപ്പിള്ളി കവരംപിള്ളിയിലാണ് സംഭവം. കവരംപിള്ളി പുതിയമഠത്തിൽ കുര്യയന്റെ പറമ്പിലെ ഷെഡിൽ...

തൃശൂരിൽ ആട്ടിൻ കൂട് പൊളിച്ച് തെരുവുനായ്ക്കളുടെ ആക്രമണം; ഏഴ് ആടുകളെ കടിച്ചുകൊന്നു

തൃശൂർ ചാവക്കാട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ബ്ലാങ്ങാട് ബീച്ചിനു സമീപത്തെ വീട്ടിലുള്ള ആട്ടിൻ കൂട് പൊളിച്ച് ഏഴ് ആടുകളെ തെരുവുനായ്ക്കൾ...

ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍ തകര്‍ത്തു

തൃശൂർ തിരൂർ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം. ജ്വല്ലറിയുടെ ഗ്ലാസുകള്‍ തകര്‍ത്തു. തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളില്‍ ഓടിക്കയറിയ കാട്ടുപന്നി...

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി തൃശൂരിൽ പിടിയിലായി. കുന്നംകുളം ആനയ്ക്കൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. കൊലപാതക ശ്രമം...

തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം

തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍...

തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടനാട്...

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് കോമ്പൗണ്ടിൽ നിന്ന് ബു​ള്ള​റ്റുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന്​ ​​ബു​ള്ള​റ്റുകൾ ​മോ​ഷ്ടിച്ച​ രണ്ട് പേരെ പൊലീസ് പിടികൂടി.​ ​കോ​വൈ​ ​പോ​ത്ത​ന്നൂ​ർ​ ​കു​റി​ച്ചി​പി​രി​വു​...

ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും

തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും...

കുരങ്ങുവസൂരി മരണം: വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി

തൃശൂര്‍ കുരഞ്ഞിയൂരില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

Page 52 of 96 1 50 51 52 53 54 96
Advertisement