സൗദി കൺസോർഷ്യം ഏറ്റെടുത്തതിനു പിന്നാലെയുള്ള ആദ്യ വലിയ സൈനിങ്ങുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ്. ഇംഗ്ലണ്ട്, അത്‌ലറ്റികോ...
വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എംകെ സമീറിനെയാണ്...
കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. എസ്ഡിഎം ആയുഷ് സിന്‍ഹയെ സര്‍ക്കാര്‍ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഹരിയാനയില്‍ പ്രതിഷേധിച്ച...
ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പ്രതിരോധ താരം അബ്നീത് ഭാർതി ചെക്ക് റിപ്പബ്ലിക്ക് ക്ലബുമായി കരാറൊപ്പിട്ടു. ചെക്ക് റിപ്പബ്ലിക്ക് രണ്ടാം നിര...
ലയണൽ മെസിയില്ലാതെ ബാഴ്സലോണയിൽ കളിക്കാൻ താത്പര്യമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സ്ട്രൈക്കറും അർജൻ്റൈൻ ദേശീയ ടീമിൽ മെസിയുടെ സഹതാരവുമായ സെർജിയോ...
കോപ്പ അമേരിക്കയിൽ തിളങ്ങിയ അർജൻ്റൈൻ മധ്യനിര താരം റോഡ്രിഗോ ഡി പോൾ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൽ. ഇറ്റാലിയൻ ക്ലബ്...
വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനിയെ പോസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ നൽകിയ അപേക്ഷ...
കേരള ബ്ലാസ്റ്റേഴ്സിന് ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ. ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പങ്കുവച്ചത്. തൻ്റെ...
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം. വിവിധ സ്റ്റേഷനുകളിലേക്ക് 500 ഓളം പേരെയാണ് സ്ഥലം മാറ്റിയത്....